LATEST NEWS

Related Posts

NEWSKERALAകുറുപ്പംപടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് കനാലിൽ വീണ് എസ്.ഐ മരിച്ചു

കുറുപ്പംപടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് കനാലിൽ വീണ് എസ്.ഐ മരിച്ചു

കുറുപ്പംപടി: ബൈക്ക് നിയന്ത്രണം വിട്ട് കനാലിൽ വീണ് ഗ്രേഡ് എസ്.ഐ മരിച്ചു. പെരുമ്പാവൂർ ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ കുറുപ്പംപടി സ്വദേശി രാജു ജേക്കബ് ആണ് മരിച്ചത്.

ഇന്ന് (ഞായർ) രാവിലെ ആറുമണിയോടെ മലയാറ്റൂരിലേക്ക് ഡ്യൂട്ടിയ്ക്കായി പോകുന്ന വഴിയാണ് അപകടം നടന്നത്. കുറുപ്പംപടി കിഴക്കേ ഐമുറിയിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പെരുമ്പാവൂരിലെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.